ഓരോ വര്‍ഷം കഴിയുംതോറും പ്രായം കുറഞ്ഞുവരുന്ന ഇക്ക | #HappyBirthdayMammookka | FIlmiBeat Malayalam

2019-09-07 1,191

happy birthday Mammootty
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. മോളിവുഡിന്റെ മാത്രമല്ല തെന്നന്ത്യൻ സിനിമ ലോകവും ബോളിവുഡും ആദരവോടെയാണ് മമ്മൂക്കയെ നോക്കി കാണുന്നത്. സിനിമ ലോകത്തെ പോലും അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളുമായിട്ടാണ് അദ്ദേഹം ഒരോ സമയവും പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.എന്തായാലും മമ്മൂട്ടിയെന്ന മമ്മൂക്കയ്ക്ക് ഇന്ന് പിറന്നാളാശംസകള്‍ നല്‍കുന്ന തിരക്കിലാണ് കേരളക്കര.